
മദീനയിലേക്കുള്ള വഴിത്താര
Product Price
AED48.00 AED60.00
Description
റസൂലിന്റെ സുഗന്ധം വഹിക്കുന്ന കാറ്റ്. പാദങ്ങൾ പതിഞ്ഞ മണ്ണ്. വാക്കുകൾ അലയടിക്കുന്ന അന്തരീക്ഷം. റസൂലിനോടുള്ള ആത്മദാഹത്താൽ മദീനയിലേക്ക് ചുവട് വെക്കുന്ന അനുരാഗി. പ്രണയിനിയുടെ ഹൃദയമിടിപ്പിന്റെ താളം ഇതെല്ലാം മുഴങ്ങിക്കേൾക്കാം ഈ വഴിത്താരയിൽ നിന്ന് ഓരോ വായനക്കാർക്കും.
Product Information
- Author
- യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ
- Title
- Madheenayilekkulla Vazhithara